Sale!
,

Rathri Oru Ela Pole

Original price was: ₹260.00.Current price is: ₹234.00.

രാത്രി ഒരു ഇല പോലെ

എന്‍ പ്രകാശന്‍

നീണ്ട നിശ്ശബ്ദതയ്ക്കുശേഷം തെരഞ്ഞെടുത്ത കഥകളുമായി പ്രകാശന്‍ തിരിച്ചു വരുന്നു, മൗനം ഒരു സര്‍ഗ്ഗാത്മക ധിക്കാരമാണെന്ന് തെളിയിച്ചുകൊണ്ട്. വായനക്കാരാലും എം കൃഷ്ണന്‍നായരാലും പ്രകീര്‍ത്തിക്കപ്പെട്ട ഏറെ കഥകള്‍ പ്രകാശന്റേതായിരുന്നു. പ്രകൃതിയും മനുഷ്യനും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭൂമികയിലാണ് ഈ കഥകളൊക്കെയും സംഭവിക്കുന്നത്. അതിജീവനത്തിന്റെ രാസവിദ്യകളാണ് കഥാപാത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ‘രാസവിദ്യകള്‍’ എന്ന പേരില്‍ത്തന്നെ ഒരു കഥയുണ്ട്. അനുതാപവും പശ്ചാത്താപവും ധാര്‍മ്മികതയും പ്രകടിപ്പിക്കുന്ന കുറ്റവാളികളെ ഈ കഥകളില്‍ കാണാം. – വി ആര്‍ സുധീഷ്‌
Categories: ,
Compare

Author: N Prakashan
Shipping: Fee

Publishers

Shopping Cart
Scroll to Top