Sale!
, ,

Red

Original price was: ₹190.00.Current price is: ₹170.00.

റെഡ്

പൊന്ന്യം ചന്ദ്രന്‍

ഇടുക്കിയുടെ താഴ്വാരത്തുനിന്നും എറണാകുളം നഗരത്തിന്റെ അഴിയാക്കുരുക്കുകളിലേക്ക് വിദ്യതേടിയെത്തിയ അഭിറാം എന്ന യുവാവിന്റെ കഥ. ജീവിച്ചിരിക്കുന്നവരോ മണ്‍മറഞ്ഞവരോ ആയ പലരുടെയും ജീവിതഛായകള്‍ കലരുന്ന നോവല്‍. മഹാരാജാസ് കോളേജും അവിടത്തെ വിദ്യാര്‍ത്ഥിജീവിതവും വിദ്യാര്‍ത്ഥി പ്രസ്ഥാനവും രക്തസാക്ഷിത്വവും നിങ്ങളെ ചില പേരുകളിലേക്ക് എത്തിക്കും. എന്നാല്‍ കേവല വ്യക്തിയല്ല അഭിറാം. അഭിറാം ഒരു രൂപകമാണിവിടെ. സ്വന്തം ജീവന്‍ നല്‍കി സമഭാവനയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ കഥ.

Compare

Author: Ponnyam Chandran
Shipping: Free

Publishers

Shopping Cart
Scroll to Top