Red Indians American Adhivasikalude Dhurithakalangal

80.00

നിഷ്കളങ്കരും ഗോത്രവർഗ്ഗക്കാരുമായ റെഡ് ഇന്ത്യൻസിനെ വസൂരി വന്നു മരിച്ച വെള്ളക്കാരുടെ ബ്ലാങ്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് പകർച്ചവ്യാധി പടർത്തി ഉന്മൂലനാശം വരുത്തിയ ചരിത്രത്തിന്റെ കറുത്ത ഏടുകൾ. നാം പത്രമാദ്യമങ്ങളിൽ നിന്നറിയുന്ന സംസ്‌കാരസമ്പന്നരുടെ അമേരിക്കയിൽ നിന്ന് തികച്ചും വ്യത്യസ്തമായി അവരുടെ ഭൂതകാലം വെളിപ്പെടുത്തുന്ന കൃതി

Category:
Compare
Shopping Cart
Scroll to Top