Sale!
, ,

Rekhakal

Original price was: ₹490.00.Current price is: ₹445.00.

രേഖകള്‍

നമ്പൂതിരി

The autobiography of an artist

‘ജീവിതത്തിന്റെ ക്രൗര്യത്തിനു നേരെ നോക്കി ഇതും മനുഷ്യാവസ്ഥയാണല്ലോ എന്നു പറഞ്ഞു ചിരിക്കുന്നതാണ് നമ്പൂതിരിയുടെ സ്വഭാവം. വളരെക്കാലം ഇടപഴകിയ ഒരാളെന്ന നിലയ്ക്ക് ഞാനിത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആ നര്‍മം ഈ ഓര്‍മക്കുറിപ്പുകളില്‍ അവിടവിടെ പൊന്‍പൊടിപോലെ തിളങ്ങുന്നതു കാണാം. – എം .ടി.

സാംസ്‌കാരിക നരവംശശാസ്ത്രത്തിലെ ചില ഉള്‍ക്കാഴ്ചകള്‍ നമ്പൂതിരിയുടെ രൂപസങ്കല്‍പത്തിലേക്കു വരുന്നുണ്ട്. സഹജാവബോധംപോലെ ചില ജൈവമുദ്രകള്‍ മധ്യതിരുവിതാംകൂറിലെ ?ക്രൈസ്തവരൂപങ്ങള്‍ വരയ്ക്കുമ്പോഴും മലബാറിലെ മാപ്പിളരൂപങ്ങള്‍ വരയ്ക്കുമ്പോഴും ഇടത്തരക്കാരെ വരയ്ക്കുമ്പോഴും എക്‌സിക്യൂട്ടീവ്‌സിനെ വരയ്ക്കുമ്പോഴും നാഗരികമായ വാസ്തുശില്‍പമാതൃകകള്‍ വരയ്ക്കുമ്പോഴും ഒക്കെ ഒരു ചിത്രകാരനെക്കാള്‍ നമ്പൂതിരിയില്‍ ഒരു ചരിത്രകാരന്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. ചിത്രകാരന്റെ രൂപസങ്കല്‍പത്തെക്കാളുമധികം രൂപസംസ്‌കാരത്തെക്കാളും അല്ലെങ്കില്‍ അതിനോടൊപ്പം ചരിത്രകാരന്റെ ഉള്‍ക്കാഴ്ചകളും കൂടി കലര്‍ന്ന മൊഴിയും വരയും തമ്മിലുള്ള ഒരു സംവാദസൃഷ്ടിയാണ്, രചനയാണ് നമ്പൂതിരി നിര്‍വഹിക്കുന്നത്. – കെ.ജി.എസ്.

Categories: , ,
Guaranteed Safe Checkout
Compare

Author: Namboodiri
Shipping: Free

Publishers

Shopping Cart
Rekhakal
Original price was: ₹490.00.Current price is: ₹445.00.
Scroll to Top