Shopping cart

Sale!

RIGVEDAM – 8 VOLUMES

Category:

എല്ലാ വേദങ്ങളും സത്യമാണ്. എന്നാൽ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആർഷഭാരതത്തിൻ്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വർഷങ്ങൾക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. വേദങ്ങൾ പണ്ഡിതർക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാർക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂർ എടുത്ത് ഏഴു വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കിൽ വീണ്ടുമൊരു ഇരുപത്തഞ്ച് വർഷങ്ങൾ വേണ്ടിവന്നേക്കും. അതിനാൽ നിങ്ങളുടെ കോപ്പി ഇപ്പോൾത്തന്നെ ഉറപ്പാക്കുക. ഋഗ്വേദം ഭാഷാഭാഷ്യം ഒ എം സി നമ്പൂതിരിപ്പാട് 8 വാല്യങ്ങൾ, 6000ത്തിൽപ്പരം പേജുകൾ 10 മണ്ഡലങ്ങൾ, 10 17 സൂക്തങ്ങൾ, 10472 ഋക്കുകൾ, 1,53,826 ശബ്ദങ്ങൾ മുഖവില: 7499 രൂപ ഇപ്പോൾ ബുക്കുചെയ്യുന്ന 1000 പേർക്ക് സൗജന്യ വില: 4999 രൂപ മാത്രം. അറിവിൻ്റെ ഈ മഹാപ്രപഞ്ചം നിങ്ങളുടെ ഭവനത്തിന് സദാ ഐശ്വര്യം

Original price was: ₹7,999.00.Current price is: ₹7,100.00.

Buy Now

Author: OMC Narayanan Namboodiripad

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.