Shopping cart

Sale!

Rithukalude Abhicharakaran

Categories: , , ,

ഋതുക്കളുടെ
ആഭിചാരക്കാരന്‍

ബഹിയ

ഒരു കവി, സമൂഹ ചേതനയില്‍ അലിഞ്ഞു ചേരുമ്പോഴാണ് നല്ല കവിതകള്‍ പിറവിയെടുക്കുക. ജീവിത മരുഭൂമിയില്‍ വന്നു വീഴുന്ന അമൃതവര്‍ഷമാണ് കവിത. ജീവിതയാത്രയില്‍ നേടിയ അനുഭൂതി പരമ്പരകളുടെ മായാത്ത മുദ്രകള്‍ ഈ കവിതകളിലുണ്ട്. – കെ.പി.സുധീര സംഘര്‍ഷഭരിതമായ ജീവിതവും സ്നേഹവും കലഹവും കലാപവും രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടുകളും മാറ്റിമറിക്കുന്ന സ്ത്രീ ജീവിതത്തെയും സ്ത്രീ അനുഭവങ്ങളെയും ഭാവതീവ്രതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ബഹിയയുടെ കവിതകളുടെ പൊതുസവിശേഷത. ഒരു മലയാളി സ്ത്രീയുടെ പരിചിത പരിസരങ്ങളും ഇടപെടലുകളും ചൂഷണവും പ്രതിഷേധങ്ങളും പുതിയ കാലത്ത് കവിതയ്ക്ക് നിരന്തരം വിഷയമാകുന്നു എന്നതിന് തെളിവാണ് ബഹിയയുടെ കവിതകള്‍. – മുനീര്‍ അഗ്രഗാമി

Original price was: ₹125.00.Current price is: ₹113.00.

Buy Now

Author : Bahiya
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.