Sale!
, ,

Riyad Us Saliheen

Original price was: ₹1,350.00.Current price is: ₹1,215.00.

ഇമാം നവവി
രിയാദുസ്സ്വാലഹീന്‍
(സമ്പൂര്‍ണ പരിഭാഷയും വ്യാഖ്യാനവും)

എ അബ്ദുസ്സലാം സുല്ലമി

ഇമാം നവവിയുടെ വിശ്രുത ഹദീസ് സമാഹാരമാണ് സുകൃതികളുടെ പൂങ്കാവനങ്ങള്‍ എന്ന് മലയാളത്തില്‍ മൊഴിമാറ്റിയിരിക്കുന്ന രിയാദുസ്സ്വാലിഹീന്‍. ഹദീസുകളുടെ ഒരു വിഷയാധിഷ്ഠിത സമാഹാരമാണിത്. ഇതിന്റെ മലയാള പരിഭാഷയും വ്യാഖ്യാനവുമാണ് ഈ പുസ്തകം. മനുഷ്യരില്‍ ഉത്തമ സ്വഭാവ ഗുണങ്ങള്‍ നട്ടുപിടിപ്പിച്ച് അവരെ ആത്മീയമായി ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇമാം നവവി ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പണ്ഡിതന്‍മാര്‍ക്കും സാധാരണ ക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദം.

Categories: , ,
Compare
Shopping Cart
Scroll to Top