റൂമിയുടെ
101 പ്രണയ
ഗീതങ്ങള്‍
എം.പി സലില
കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകി നിറയുന്ന കത്തുന്ന പ്രണയമാണ് റുമിക്കവിത. നൂറ്റാണ്ടുകള്‍ അതിനുമുന്നില്‍ തൊഴുകൈകളോടെ തലകുനിച്ചു നില്‍ക്കുന്നു. നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വര നിലും ലയിക്കുന്നു. നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഓരോ അണുവിനോടും ഹൃദയം കൊണ്ട് ചേര്‍ന്ന് നില്ക്കാന്‍ റൂമി നമ്മെ ക്ഷണിക്കുന്നു. നൂറുകണക്കിന് ഭാഷാന്തരങ്ങളൊരുങ്ങിയിട്ടും ആവാഹിച്ചു തീരാത്ത സൗന്ദര്യവുമായി വിശ്വസാ ഹിത്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന റുമിക്കവിതകള്‍ക്ക് വ്യത്യസ്ത സുന്ദരമായ ഒരു പുത്തന്‍ പരിഭാഷ
Original price was: ₹170.00.₹153.00Current price is: ₹153.00.