Author: Shams Tabrizi
Translation: Ahamed Moonnamkai
Shipping: Free
Ahamed Moonnamkai , Jalaluddin Rumi, Jalaludheen Rumi, Rumi, Shams Tabrizi, Sufi, Sufism
Compare
Roomiyum Njaanum
Original price was: ₹450.00.₹405.00Current price is: ₹405.00.
റൂമിയും
ഞാനും
ശംസ് തബ്‌രീസ്
വിവര്‍ത്തനം: അഹമ്മദ് മൂന്നാംകൈ
സൂഫി മാര്‍ഗ്ഗത്തിലെ എക്കാലത്തെയും മഹാപ്രതിഭകളാണ് ജലാലുദ്ദീന്‍ റൂമിയും ഗുരു ശംസ് തബ്‌രീസിയും. റൂമിയെന്ന സൂഫീ ജ്ഞാനപ്രപഞ്ചത്തെ ലോകത്തിനു വെളിപ്പെടുത്തിയത് ശംസ് തബ്‌രീസിയും റൂമിയും തമ്മിലുള്ള ആത്മബന്ധമാണ്. ഇരുവരും പരസ്പരം കണ്ടുമുട്ടി പൂര്‍ണരാവുകയായിരുന്നു.
സൂഫി വഴിയിലെ നിത്യസാക്ഷിയായ റൂമിയുടെ ആത്മീയ യാത്ര ഹൃദ്യമായി ആവിഷ്‌കരിക്കുന്ന ഗുരു ശംസ് തബ്‌രീസിയുടെ സംഭാഷണങ്ങള്‍.
Publishers |
---|