Sale!
,

ROSA

Original price was: ₹125.00.Current price is: ₹113.00.

റോസ

സി.എസ് ചന്ദ്രിക

സ്ത്രീയുടെ സാമൂഹ്യജീവിതത്തിന്റെ വ്യതിരിക്തത അടയാളപ്പെടുത്തുന്ന കഥകൾ. പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് കുതറി മാറുകയും അതിനെ വെല്ലുവിളിക്കുകയും, ചെയ്യുന്ന രചനകൾ. ക്ലിനിക്കലി എക്സ്പയേഡ്, റോസ, നരകമേ നന്ദി, കള്ളി, ഇന്ത്യ എന്റെ രാജ്യമാണ്, ചങ്ക്, അണ്ഡവാഹിനി, ഉരുക്കം, ഗാഡ്ഗിൽ തുടങ്ങി ഏറെ ചർച്ചചെയ്യപ്പെട്ട ഒൻപത് കഥകൾ.

Guaranteed Safe Checkout

Author: CS Chandrika

Publishers

Shopping Cart
ROSA
Original price was: ₹125.00.Current price is: ₹113.00.
Scroll to Top