Sale!

RSS Rajyadrohathinte Charithravum Varthamanavum

Original price was: ₹210.00.Current price is: ₹189.00.

ആര്‍.എസ്.എസ്

രാജ്യദ്രോഹത്തിന്റെ
ചരിത്രവും വര്‍ത്തമാനവും

കെ.ടി കുഞ്ഞിക്കണ്ണന്‍.

ഹിന്ദുരാജ്യാഭിമാനത്തിന്റെയും ദേശീയതയുടെയും പുറംകാഴ്ചകള്‍ക്കകത്ത് ഹൃദയത്തിലൊളിപ്പിച്ചുവെച്ചിരിക്കുന്ന രാജ്യദ്രോഹത്തിന്റെയും അപരമതവിരോധത്തിന്റെയും കാളകൂടവിഷം സമൂഹത്തിലാകെ സംക്രമിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍നിന്ന് മാറിനിന്ന ദേശീയവഞ്ചനയുടേതായ ചരിത്രമാണ് ആര്‍ എസ് എസിനുള്ളത്. ഹിന്ദുത്വശക്തികളുടെ രാജ്യദ്രോഹപരവും വര്‍ഗീയവും അക്രമോത്സുകവുമായ ആ ചരിത്രവും വര്‍ത്തമാനവുമാണ് ഈ പുസ്തകം നിശിതമായ ഭാഷയില്‍ പരിശോധനാവിധേയമാക്കുന്നത്. ചരിത്രത്തിന്റെ അനിഷേധ്യമായ വിവരങ്ങളും സംഭവങ്ങളും വസ്തുതാപരമായി അവതരിപ്പിക്കുന്ന ഈ കൃതി സംഘപരിവാറിന്റെ തനിനിറം തുറന്നുകാട്ടുന്നു.

Category:
Compare

Author: KT Kunhikannan
Shipping: Free

Publishers

Shopping Cart
Scroll to Top