Sale!
, ,

Ry Malalako Madagaskar

Original price was: ₹230.00.Current price is: ₹207.00.

റീ മലാലക്കോ
മഡഗാസ്‌ക്കര്‍

നിശാന്ത് കെ.

റീ മലാലക്കോ എന്ന വാക്കിന്റെ അര്‍ത്ഥം ഏറ്റവും പ്രിയപ്പെ ട്ടവനേ എന്നാണ്. അഥീന എന്ന ഗാസി യുവതി വിനു എന്ന മലയാളി യുവാവിന് മഡഗാസ്‌ക്കറില്‍ വെച്ച് വിടപറയു മ്പോള്‍ എഴുതി നല്‍കിയ നാലുവരിയുടെ അവസാനമാണത്. അഥീനയുടെ മലഗാസിയോ വിനുവിന്റെ മലയാളനോ ഇരുവര്‍ക്കും തരിമ്പും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, അവര്‍ക്ക് പ്രണയത്തിന്റെ ഭാഷ വശമായിരുന്നു. ഭൂഖണ്ഡ ങ്ങള്‍ കടന്നെത്തുന്ന കാലാതിവര്‍ത്തിയായ പ്രണയം മനോഹരമായി ആവിഷ്‌ക്കരിക്കുന്ന കഥയാണ് മലാ ലക്കോ മഡഗാസ്‌ക്കര്‍. ഇതുപോലെ ആകര്‍ഷകമാണ് ഈ സമാഹാരത്തിലെ കഥകളിലെ പ്രമേയങ്ങളോരോന്നും.

Compare

Author: Nishanth K
Shipping: Free

Publishers

Shopping Cart
Scroll to Top