Sale!

Samoohya Sasthram Islamika Pariprekshyam

Original price was: ₹100.00.Current price is: ₹85.00.

കൊളോണിയല്‍ കാലഘട്ടത്തില്‍ നടന്ന മുസ്‌ലീം വിരുദ്ധമായ ജ്ഞാന നിര്‍മാണത്തില്‍ നിന്നു കുറച്ചു വ്യത്യസ്തമാണ് ഇപ്പോഴത്തെ സാമൂഹ്യ ശാസ്ത്ര ഗവേഷണമെങ്കിലും അതില്‍ പാശ്ചാത്യ കേന്ദ്രീകൃതമായ കാഴ്ചപ്പാടുകളുടെ സ്വാധീനം കാണുന്നുണ്ട്. അതേയവസരം മുസ്‌ലീം ലോകത്ത് നിന്നു കുടിയേറിയ പണ്ഡിതന്മാര്‍ സാമൂഹ്യ ശാസ്ത്ര പഠനങ്ങള്‍ കുറേക്കൂടി വസ്തുനിഷ്ഠമാക്കാന്‍ സഹായിക്കുന്നു. അതിന്റെ പ്രതിഫലമെന്നോണം സാമൂഹ്യ ശാസ്ത്രത്തെ കുറിച്ച ഇസ്മിക കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനുള്ള ശ്രമവും നടക്കുന്നു.

തദ്വവിഷയകമായി ഐ.ഒ.എസ് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ആദ്യ ഭാഗമാണ് ഈ കൃതി. സാമൂഹ്യ ശാസ്ത്ര മേഖലയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം നിരയിലുള്ള മുംബൈയിലെ പ്രഫ.അബ്ദുറഹ്‌മാന്‍ മുഅ്മിനാണ് ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നത്. ഓസ്ട്രിയയിലെ ഗ്രസ് സര്‍വ്വകലാശാലയിലും ക്വാലാലംപൂരിലെ ഇസ്ലാമിക സര്‍വ്വകലാശാലയിലും സാമൂഹ്യശാസ്ത്ര അധ്യാപകനായിരുന്നു പ്രഫ. മുഅ്മിന്‍.

 

Category:
Compare

സാമൂഹിക ശാസ്ത്രം ഇസ്‌ലാമിക പരിപ്രേക്ഷ്യം
(തിരഞ്ഞെടുത്ത ലേഖനങ്ങള്‍)

എഡിറ്റര്‍ എ.ആര്‍ മുഅ്മിന്‍

 

Publishers

Shopping Cart
Scroll to Top