Shopping cart

Sale!

Sabarimala : Charithravum Varthamanavum

Categories: ,

പ്രിയസഹോദരികളേ മറക്കരുത് , ശബരിമലയിലേക്ക് പോകണം .” നിത്യചൈതന്യയതിയുടെ ഈ വരികൾ ഉൾക്കൊള്ളുന്ന അപൂർവ്വ ലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി , ഡോ .എം . ജി . സ് .നാരായണൻ , സി .രാധാകൃഷ്‌ണൻ , ബി.രാജീവൻ, കെ. ൻ. ഗണേശ്, കെ. ഇ. ൻ. കുഞ്ഞഹമ്മദ് , സണ്ണി എം . കപിക്കാട് , സുനിൽ പി .ഇളയിടം, ഡോ . അജയ് ശേഖർ , അഡ്വ. രാജഗോപാൽ വാകത്താനം, പി സി . ഉണ്ണിച്ചെക്കൻ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ കാഴ്ചപ്പാടുകൾ , വിവിധ വാദമുഖങ്ങൾ .സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ,ശബരിമലയെക്കുറിച് അറിയേടതെല്ലാം ഈ കൃതിയിലുണ്ട് . ചരിത്രപ്രാധാന്യമുള്ള പുസ്തകം

Original price was: ₹270.00.Current price is: ₹243.00.

Buy Now
Author: VU Surendran
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.