Shopping cart

Sale!

SABHAPRAVESAM- KODIYERYUDE AADHYA NIYAMASABHA

സഭാപ്രവേശം
കോടിയേരിയുടെ
ആദ്യ നിയമസഭ

നിയമസഭ ജനസേവനത്തിനുള്ള ഒരു മികച്ച സാദ്ധ്യതയാണ്. ഇത് ഒരു സമര രൂപം കൂടെയാണ്. ജനകീയാധികാരം രൂപപ്പെടുന്നതും പങ്കുവയ്ക്കപ്പെടുന്നതും ഇവിടെയാണ്. ഈ വേദിയിലെ സാമാജികരുടെ പ്രകടനങ്ങള്‍ ഭാവി നേതൃത്വ രൂപീകരണത്തിന്റെ സൂചനയാണ് നിയമസഭാ പ്രസംഗങ്ങള്‍ ഭാവി സാമാജികര്‍ക്ക് ഒരു നിഘണ്ടുകൂടിയായിരിക്കും. തയ്യാറാക്കിയത് കെ വി മധു

Original price was: ₹150.00.Current price is: ₹135.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.