Sale!
, , , , ,

Sacharithar

Original price was: ₹290.00.Current price is: ₹245.00.

സച്ചരിതര്‍

താബിഉകളുടെ ജീവിതകഥകള്‍

അബ്ദുറഹ്മാന്‍ മങ്ങാട്

മുഹമ്മദ് നബി(സ)യുടെ സ്‌നേഹവും സഹവാസവും അനുഭവിച്ച സഹാബിവര്യന്മാരുടെ പിന്‍മുറക്കാരായി വന്ന രണ്ടാം തലമുറയാണ് താബിഉകള്‍. ജീവിതത്തില്‍ വിശുദ്ധിയും മൂല്യങ്ങളും കാത്തുസൂക്ഷിച്ച ത്യാഗിവര്യര്‍! മഹാരഥന്മാരായ ഇരുപത് താബിഉകളുടെ ജീവചരിത്രമാണ് ഈ അമൂല്യകൃതിയില്‍

 

Compare

Author: Abdurahman Mangadu

Shipping: Free

Publishers

Shopping Cart
Scroll to Top