Sale!

SACHINUM KOOTTARUM PADIPPIKUNNA VIJAYAMANTHRANGAL

Original price was: ₹50.00.Current price is: ₹45.00.

ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ആഹ്ലാദിച്ചവരായിരുന്നു നമ്മളെല്ലാവരും. പക്ഷേ, ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ഫൈനൽ മത്സരം ക്രിക്കറ്റ് സ്‌നേഹികളെ ആവേശഭരിതരാക്കിയ വെറുമൊരു കളിമാത്രമായിരുന്നില്ല. ആ മത്സരത്തിന്റെ ഓരോ നിമിഷങ്ങളെയും വീണ്ടും ഓർത്തുനോക്കൂ. നമ്മുടെയെല്ലാം ജീവിതത്തിനാവശ്യമായ വിജയമന്ത്രങ്ങൾ അതിൽ ഒളിച്ചിരിപ്പില്ലേ? ആ വിജയമന്ത്രങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് പ്രൊഫ. എസ്.ശിവദാസ് ഈ പുസ്തകത്തിൽ.
Compare

Author: PROF S SIVADAS

Publishers

Shopping Cart
Scroll to Top