Shopping cart

Sale!

Sadachara Police

Categories: ,

സദാ
ചാര
പോലീസ്

വൈദ്യാസ് ജെ

നന്മയുടെ ഉയിര്‍പ്പാണ് ഈ കഥകളുടെ കേന്ദ്ര പ്രമേയം. ജീവിതത്തിന്റെ ചുഴികളും സങ്കീര്‍ണതകളും അടിയൊഴുക്കുകളും ഈ കഥകളിലുണ്ട്. അപ്പോഴും അണഞ്ഞു പോകാത്ത ജീവന്റെ വെളിച്ചം ഈ കഥകളുടെ ദേശങ്ങളും സംസ്‌കാരങ്ങളും അവിടങ്ങളിലെ മനുഷ്യ ജീവിതവും ചിരപരിചിതമായ ഒരു എഴുത്തുകാരനാണ് ഈ പുസ്തകത്തിന്റെ സൃഷ്ടാവ്. അതിന്റെ മേന്മയും കനവും ഈ കഥകള്‍ക്കുണ്ട്. സ്വയം ആവര്‍ത്തിക്കാതെ ഈ കഥകളില്‍ ഓരോന്നും അതിന്റെ മൗലികത കാത്തു സൂക്ഷിക്കുന്നു. ലളിതവും രസകരവുമായ ഭാഷയില്‍, ജൈവ സംഭാഷണങ്ങളുടെ സ്‌നിഗ്ധതയോടെ വികസിക്കുന്ന ഈ കഥകള്‍ മികച്ച വായനാനുഭവം വാഗ്ദാനം ചെയ്യുന്നു.

Original price was: ₹180.00.Current price is: ₹160.00.

Buy Now

Author: Vaidyas J

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.