Author: Shoukath
Shipping: Free
Original price was: ₹110.00.₹95.00Current price is: ₹95.00.
സഹജമായ വഴി
ഷൗക്കത്ത്
ജീവിതത്തെ പ്രശാന്തിയിലേക്കുണര്‍ത്താന്‍ സഹായിക്കുന്ന
ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ
അന്നത്തെക്കുറിച്ചുള്ള വിചാരം
ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ അന്നം വിശ്രമമാണ്.
നല്ല ഭക്ഷണം കഴിച്ചാലേ നല്ല വിശ്രമമുണ്ടാകൂ.
നല്ല വിശ്രമമുണ്ടായാലേ ആരോഗ്യമുണ്ടാകൂ.
ശാന്തിയുണ്ടാകൂ. സമാധാനമുണ്ടാകൂ.
കാതിലൂടെയും കണ്ണിലൂടെയും ത്വക്കിലൂടെയും
മൂക്കിലൂടെയും വായിലൂടെയും മനസ്സിലൂടെയും
ബുദ്ധിയിലൂടെയുമെല്ലാം നല്ല അന്നം കഴിച്ചാലേ
വിശ്രന്തിയുണ്ടാകൂ. ആ വിശ്രാന്തിയിലേ നമ്മെ
അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം
ഉപശാന്തിയുണ്ടാകൂ.