Shopping cart

Sale!

Saheehul Bukhari

Category:

ഇസ്ലാമിന്റെ രണ്ടാമത്തെ മൂലപ്രമാണമാണ് ഹദീസ്. ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനവും പ്രായോഗിക മാതൃകയുമാണത്. സമാഹൃത ഹദീസുകളില്‍ ഏറ്റവും സുബദ്ധമെന്ന് മുസ്ലിം ലോകം അംഗീകരിച്ച ‘അസ്സ്വിഹാഹുസ്സിത്ത’യില്‍ പ്രഥമവും പ്രധാനവുമാണ് സ്വഹീഹുല്‍ ബുഖാരി. അതിലെ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയും ആവര്‍ത്തനങ്ങളും ഒഴിവാക്കി സംഗ്രഹിച്ചതാണ് ഈ ഗ്രന്ഥം. ഹദീസ് വിജ്ഞാനീയവും ചരിത്രവും ഉള്ളടങ്ങിയ ആമുഖ ലേഖനങ്ങള്‍ ഇതിനെ ഒന്നുകൂടി മഹത്വപ്പെടുത്തുന്നു.

Original price was: ₹850.00.Current price is: ₹723.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.