സാഹിത്യനഗരം
കോഴിക്കോട്
ലോകനെറുകയില്‍
ഡോ. ഗോപി പുതുക്കോട്
കോഴിക്കോട് എല്ലാവരുടെയും നഗരമാണ്. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും കരുതലിന്റെയും ഇഷ്ടികകള്‍ ചേര്‍ത്തുവെച്ച് പണിതുയര്‍ത്തപ്പെട്ട നഗരം. ഉള്ളുരുകിയ ജീവിതം കൊണ്ട് സാഹിത്യത്തിന് വെള്ളിവെളിച്ചം പകര്‍ന്ന മഹാരഥന്മാരായ എഴുത്തുകാരുടെ പാദമുദ്രകളേറ്റ നഗരം. മലയാളത്തിലെ ആദ്യ നോവല്‍ പിറന്നതും ഈ നഗരത്തിലാണല്ലോ. യുനെസ്‌കോയുടെ സാഹിത്യനഗര പദവി ലഭിച്ചതോടെ കോഴിക്കോടിന്റെ സൗന്ദര്യദീപ്തിയ്ക്ക് തെളിച്ചമേറിയിരിക്കുന്നു. സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോട് നടന്നടുത്തതെങ്ങനെയെന്ന് പരിശോധിക്കുകയാണിവിടെ. ഓരോ മലയാളിയും ഹൃദയത്തോടു ചേര്‍ത്തുപിടിക്കേണ്ട സവിശേഷകൃതി. – അനില്‍കുമാര്‍ എ.വി
Original price was: ₹220.00.₹197.00Current price is: ₹197.00.