Shopping cart

Sale!

SAHITHYA NAGARAM KOZHIKODE LOKANERUKAYIL

സാഹിത്യനഗരം
കോഴിക്കോട്

ലോകനെറുകയില്‍

ഡോ. ഗോപി പുതുക്കോട്

കോഴിക്കോട് എല്ലാവരുടെയും നഗരമാണ്. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും കരുതലിന്റെയും ഇഷ്ടികകള്‍ ചേര്‍ത്തുവെച്ച് പണിതുയര്‍ത്തപ്പെട്ട നഗരം. ഉള്ളുരുകിയ ജീവിതം കൊണ്ട് സാഹിത്യത്തിന് വെള്ളിവെളിച്ചം പകര്‍ന്ന മഹാരഥന്മാരായ എഴുത്തുകാരുടെ പാദമുദ്രകളേറ്റ നഗരം. മലയാളത്തിലെ ആദ്യ നോവല്‍ പിറന്നതും ഈ നഗരത്തിലാണല്ലോ. യുനെസ്‌കോയുടെ സാഹിത്യനഗര പദവി ലഭിച്ചതോടെ കോഴിക്കോടിന്റെ സൗന്ദര്യദീപ്തിയ്ക്ക് തെളിച്ചമേറിയിരിക്കുന്നു. സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോട് നടന്നടുത്തതെങ്ങനെയെന്ന് പരിശോധിക്കുകയാണിവിടെ. ഓരോ മലയാളിയും ഹൃദയത്തോടു ചേര്‍ത്തുപിടിക്കേണ്ട സവിശേഷകൃതി. – അനില്‍കുമാര്‍ എ.വി

Original price was: ₹220.00.Current price is: ₹198.00.

Compare

AUTHOR: DR. GOPI PUTHUKODE
SHIPPING: FREE