Author: K Satchidanandan
Shipping: Free
K Sachidanandan, Literature Education, Satchidanandan
Compare
Sahithyavum Prathirodhavum
Original price was: ₹170.00.₹153.00Current price is: ₹153.00.
സഹിത്യവും
പ്രതിരോധവും
സച്ചിദാനന്ദന്‍
മലയാളത്തിലെ ജാഗ്രതയുള്ള എഴുത്തുകാരന്റെ പ്രൗഢമായ സാഹിത്യപഠനങ്ങള്‍. സാഹിത്യത്തിന്റെ സൗന്ദര്യാത്മക വശങ്ങളോടൊപ്പം അതിന്റെ പ്രതിരോധ മുഖങ്ങള്‍ കൂടി കണ്ടെടുക്കുന്ന രചന. സാഹിത്യ നിരൂപണങ്ങളുടെ സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ചുകൊണ്ട് ദലിത്, ആദിവാസി, സ്ത്രീ, ന്യൂനപക്ഷ സാഹിത്യങ്ങളെ അഭിവാദ്യം ചെയ്യാനും അവയോട് താദാത്മ്യപ്പെടുവാനുമുള്ള മനസ്സ് ഈ ലേഖനങ്ങളെ വ്യത്യസ്തമാക്കുന്നു. പുതിയ കാലത്തിന്റെ ഏറ്റവും വലിയ ഹിംസ ആഗോളീകരണമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനെതിരായ വിശാലമായൊരു പ്രതിപക്ഷ കൂട്ടുമുന്നണിയെ എഴുത്തുകാര്‍ക്കിടയില്‍ നിന്നും വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും ഗ്രന്ഥകാരന്‍ നടത്തുന്നു.