Author: Alexander Pushkin
Shipping: Free
Alexander Pushkin, World Classics
Compare
SAINIKANTE MAKAL
Original price was: ₹170.00.₹153.00Current price is: ₹153.00.
സൈനികന്റെ
മകള്‍
മകള്‍
അലക്‌സാണ്ടര്‍ പുഷ്‌കിന്‍
വിശ്വപ്രസിദ്ധ കവിയുടെ ഏറ്റവും മികച്ച നോവല്‍. സാര്‍ ഭരണകാലത്തെ റഷ്യന്‍ സാമൂഹ്യജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ കൃതി. പ്രഭുക്കന്മാരും സൈനിക പ്രമാണിമാരും അസംബന്ധ ജടിലമായ ദ്വന്ദ്വയുദ്ധങ്ങളും പ്രണയവും നിറയുന്ന നോവല്‍. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ മാസ്റ്റര്‍പീസുകളിലൊന്നായി പരിഗണിക്കപ്പെടുന്ന കൃതി.
Publishers |
---|