Author: Dr A Sujith
Shipping: Free
Original price was: ₹200.00.₹170.00Current price is: ₹170.00.
ശലഭച്ചിറകുകള്‍ക്കു
പറയാനുള്ളത്
ഡോ. എ. സുജിത്ത്
പ്രകൃതിയുടെ അനുകരണമാണ് ശാസ്ത്രം. പ്രപഞ്ചത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ശാസ്ത്രം വികസിക്കുന്നത്. ഈ പ്രപഞ്ചാദ്ഭുതങ്ങളെ വിശകലനം ചെയ്ത് മനുഷ്യന്‍ നടത്തിയ കണ്ടുപിടിത്തങ്ങളെ അവതരിപ്പിക്കുകയാണ് ഈ പുസ്തകം. ഒപ്പം ശാസ്ത്രപഠനത്തിന് ഒരാമുഖവുമാകുന്നു. അയത്‌നലളിതമായി ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം ശാസ്ത്രചിന്തകളിലേക്കും പഠനത്തിലേക്കും പ്രവേശിക്കാന്‍ ഏതൊരാള്‍ക്കും സഹായകമാണ്.
രേഖാചിത്രങ്ങളിലൂടെയും മൈക്രോസ്‌കോപിക് ചിത്രങ്ങളിലൂടെയും ശാസ്ത്രവസ്തുതകളെ ഇതില്‍ പ്രതിപാദിക്കുന്നു.
പ്രപഞ്ച-ശാസ്ത്ര പഠനങ്ങള്‍ക്ക് ഒരു കൈപ്പുസ്തകം