Author: Neetha Subash
Shipping: Free
Shipping: Free
Original price was: ₹125.00.₹112.00Current price is: ₹112.00.
വിധി ഏല്പിച്ച ആഘാതങ്ങളെ ചെറുത്തുതോല്പിക്കുന്ന കാര്‍ത്തുമ്പിയുടെ കഥ. ദാരിദ്ര്യത്തിന്‍റെ നടവഴിയിലൂടെ ഇറങ്ങിപ്പുറപ്പെട്ട മുത്തുവിന്‍റെയും പൊന്നിയുടെയും മകള്‍ കാര്‍ത്തുമ്പി. സ്നേഹമാണോ ചതിയാണോ എന്നറിയാതെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ അമ്മയെപോലും തനിച്ചാക്കി യാത്രപോയ കാര്‍ത്തുമ്പി. മുതലാളിത്തവര്‍ഗ്ഗത്തിന്‍റെ ചവിട്ടടിയില്‍പെട്ടുഴലുന്നെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട് ജയിക്കാനായി ഇറങ്ങിത്തിരിച്ച പെണ്ണിന്‍റെ കരുത്ത് വെളിപ്പെടുത്തുന്ന നോവല്‍
Out of stock