Author: Majeed Hudawi Puthupparamba
Shipping: Free
History, Islamic History, Islamic Scholars, Islamic Studies, Majeed Hudawi Puthupparamba, Salahuddin Ayyubi, Study
Compare
Salahuddin Ayyubi
Original price was: ₹210.00.₹189.00Current price is: ₹189.00.
സ്വലാഹുദ്ദീന്‍
അയ്യൂബി
മജീദ് ഹുദവി പുതുപ്പറമ്പ്
ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യ സാന്നിധ്യമായിരുന്ന സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവചരിത്രം കാലദേശ സാഹചര്യങ്ങളോട് ചേര്‍ത്തുവായിക്കുന്ന കൃതി. അയ്യൂബിയുടെ വ്യക്തിജീവിതവും ഖുദ്‌സ് കീഴടക്കിയതിന്റെ വിശദവിവരണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും പ്രതിപാദിക്കുന്നു. ഇതര അധികാരികളില്‍നിന്ന് അയ്യൂബിയുടെ ഭരണപ്രക്രിയയെ വ്യത്യസ്തമാക്കിയ പ്രതിഭാസങ്ങളെ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നു. കുരിശ് യുദ്ധങ്ങളുടെ സംഭവപാഠങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ചൊരു കൈപുസ്തകം.
Publishers |
---|