Shopping cart

Sale!

Samandaram

Categories: ,

സമാന്തരം

മനോജ് രാമത്ത്

കുന്നിന്‍ മുകളിലെ ആ കൊച്ചു വീട് പുതുക്കിപ്പണിയണം. എന്റെ കിനാക്കളുടെ ന്യൂസിയമായിരിക്കും മത്. ദുഷ്ടനും സ്ത്രീലമ്പടനുമായ ഒരു നാടുവാഴിക്ക് വഴങ്ങാന്‍ കൊതിച്ച ഒരു പൂമാതൈ പൊന്നമ്മയുടെ ആത്മഹര്‍ഷങ്ങളെ ഞാന്‍ ആ ചുമരുകളില്‍ ചില്ലിട്ടു തൂക്കും. വഴിതെറ്റി വരുന്ന സഞ്ചാരികളോട് ആ ചിത്രങ്ങള്‍ ഒരു നാടക നടിയുടെ ജീവിതം പറയും.

ജീവിതത്തില്‍ കാലിടറി പോയപ്പോള്‍ നാടകം ഒരു അഭയം ആണെന്ന് തിരിച്ചറിഞ്ഞ സുധാമണിയുടെയും ബാലചന്ദ്രന്റെയും കഥ. എണ്‍പതുകളിലെ രാഷ്ട്രീയ പരിസരങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന നോവല്‍.

 

Original price was: ₹300.00.Current price is: ₹255.00.

Buy Now

Author: Manoj Ramath
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.