Sale!
, ,

Samatha

Original price was: ₹170.00.Current price is: ₹153.00.

സമത
ദലിത് ഗോത്ര ബഹുജന കഥകള്‍

എം.ബി മനോജ്

എഴുത്തിന്റെ ലക്ഷ്യം എന്ത് എന്നതിന് കൂടുതല്‍ ജനാധിപത്യപരമായ സമൂഹനിര്‍മിതി എന്ന ഉത്തരമായിരിക്കും ഉചിതം. മനുഷ്യരോടും പ്രകൃതിയോടും ജന്തുക്കളോടും പുലര്‍ത്തേണ്ട അടിസ്ഥാനപരമായ വികാരം സമത്വം എന്നതായിരിക്കും. അങ്ങനെ ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ പുസ്തകത്തിന് സമത എന്ന പേരു നല്‍കിയിട്ടുള്ളത്. സമതയെ ലക്ഷ്യംവക്കുന്നു ഇതിലെ കഥകള്‍.

Categories: , ,
Compare

Author: MB Manoj
Shippig: Free

Publishers

Shopping Cart
Scroll to Top