Sale!
,

SAMAYAMANU KARANAM

Original price was: ₹150.00.Current price is: ₹135.00.

നിരന്തരസഞ്ചാരത്തിന്റെ ലോകമാണ്, അല്ലെങ്കില്‍, ലോകത്തിന്റെ നൈസര്‍ഗ്ഗികാവസ്ഥയായ നിരന്തര ചലനമാണ് വിജയരാമന്റെ കവിതയുടെ ആധാരം; ആ ലോകത്തില്‍ തന്റെ അസ്തിത്വത്തെയും പ്രപഞ്ചാസ്തിത്വത്തെയും ലോകാനുഭവ തീവ്രതകളെയും എഴുതാനുള്ള ശ്രമമാണ് കവിത. അസ്തിത്വത്തിന് സ്ഥലവും ചലനത്തിനു കാലവും ഉണ്ടെങ്കില്‍ മാത്രമേ സഞ്ചാരം സാദ്ധ്യമാവുകയുള്ളൂ; അതുകൊണ്ടുതന്നെ സ്ഥലകാലബദ്ധമായ ഒരു ലോകം, സമയബന്ധിതമായ ചലനത്തിന്റെ ലോകം അതിന്റെ ആനുഭവികവും വൈകാരികവുമായ വൈവിദ്ധ്യങ്ങളോടെ ഈ കവിതകളില്‍ വിടര്‍ന്നു നില്ക്കുന്നു. – പി കെ രാജശേഖരന്‍

Categories: ,
Compare

AUTHOR: VIJAYARAMAN
SHIPPING: FREE

Publishers

Shopping Cart
Scroll to Top