Author: NV Muhammed Baqavi Melmuri
Shipping: Free
Finance, Islamic Economics, NV Muhammed Baqavi Melmuri
Compare
Sambathika Idapadukal Samshaya Nivaranam
Original price was: ₹250.00.₹225.00Current price is: ₹225.00.
സാമ്പത്തിക
ഇടപാടുകള്‍
സംശയനിവാരണം
എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറി
സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട മേഖലയാണ് സാമ്പത്തികം. അല്ലെങ്കില്‍ സമ്പാദിക്കുന്നതെല്ലാം ഹറാമായിപ്പോകും. ഇസ്ലാമില്‍ സമ്പാദനത്തിന് ചില നിയമങ്ങളും ചിട്ടകളുമുണ്ട്. ഈ പുസ്തകത്തിന്റെ ഉള്ളടക്കമതാണ്. വിവിധ തരത്തിലുള്ള കച്ചവടങ്ങള്‍, വായ്പ, പണയം, അവയവ-രക്ത ദാനം, കടം, വഖ്ഫ്, സംഘക്കച്ചവടം തുടങ്ങി പൊതുസമൂഹവുമായി ചേര്‍ന്നുനില്‍ക്കുന്ന വിഷയങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ ചര്‍ച്ചക്കെടുക്കുന്നു ഈ കൃതി.
Publishers |
---|