Samkramika Rogangalkku Vida

75.00

സംക്രമികരോഗങ്ങൾ കടന്നാക്രമണം നടത്തുന്ന ഇകാലത്ത്‌ പുസ്തകം തികച്ചും പ്രസക്തമാണ്. സമൂഹത്തിൻറെ വിവിധ തലങ്ങളിലും എല്ലാവരും പ്രേത്യേകിച്ചും സ്ത്രീകളും കുട്ടികളും ആവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ഈ പുസ്തകം നൽകുന്നു.

ഡോ.എസ്.പ്രസന്നകുമാർ

മുപ്പതു വർഷത്തോളം പൊതുജനാരോഗ്യരംഗത്ത്‌ പ്രവർത്തിച്ച ഗ്രൻഥകാരൻ സംക്രമികരോഗങ്ങളെയും പ്രതിരോധ മാർഗങ്ങളെയും സരളമായ ഭാഷയിൽ പ്രതിപാദിക്കുന്നു.

Out of stock

Category:

AUTHOR: CHEMPOLI SREENIVASAN

Publishers

Shopping Cart
Scroll to Top