Sale!
, ,

SAMPOORNA JAIVAKRUSHI REETHIKAL

Original price was: ₹230.00.Current price is: ₹205.00.

സമ്പൂര്‍ണ്ണ
ജൈവകൃഷി
രീതികള്‍

പി.ജെ ജോസഫ്‌

“കൃത്രിമ കീടനാശിനികളും ഹാനികരങ്ങളായ രാസവസ്തുക്കളും ഉപയോഗിക്കാതെ പ്രകൃതിയോടിണങ്ങി നിന്നുകൊണ്ട് ഏറ്റവും ശുദ്ധമായ ഉത്പന്നങ്ങള് ഉത്പാദിപ്പിക്കാവുന്ന കൃഷിരീതികള് വിശദമാക്കുന്ന ഗ്രന്ഥം. ഇന്നു കേരളത്തില് പ്രചുര പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര കൃഷിരീതിയായ അഗ്നിഹോത്രവും ഹോമാഫാമിങ്ങും അതിലളിതമായതും നേരിട്ടു ലഭിക്കുന്നതുമായ വസ്തുക്കളുപയോഗിച്ചുള്ള അഹിംസാ കൃഷിയും നാടന് പശുവിനും പശു ഉത്പന്നങ്ങള്ക്കും പ്രാധാന്യമുള്ള ഋഷികൃഷിയും ഒക്കെ ഈ പുസ്തകം വിശദമായി ചര്ച്ച ചെയ്യുന്നു. കൃഷിയെ ഗൗരവമായി സമീപിക്കുന്നവര്ക്കും താല്പര്യത്തോടെ കാണുന്നവര്ക്കും വിജ്ഞാന കുതുകികള്ക്കും പ്രകൃതിസ്നേഹികള്ക്കും ഒട്ടേറെ പ്രായോഗിക അറിവുകള് പകരുന്ന കൃതി.

Compare

Author: PJ Joseph
Shipping: Free

Publishers

Shopping Cart
Scroll to Top