Sale!

SAMPOORNA KATHAKAL (1983-2020)

Original price was: ₹650.00.Current price is: ₹550.00.

 

സമ്പൂര്‍ണ്ണ
കഥകള്‍
(1983-2020)

കെ.വി മോഹന്‍കുമാര്‍

കാലമെന്ന ചുമര്‍ഘടികാരത്തില്‍ സ്പന്ദിക്കുന്ന ജീവിതാവബോധങ്ങള്‍.
സ്ത്രീയും പ്രകൃതിയും ഒരുപോലെ ഇരയാക്കപ്പെടുന്ന പാരിസ്ഥിതിക
ദുരന്തങ്ങള്‍, ആഗോളീകരണ കാലത്തിന്റെ പുത്തന്‍ വിപണന സമവാക്യങ്ങള്‍,
ആധിപത്യത്തിന്റെ ഇരിപ്പിടങ്ങള്‍ കയ്യാളുന്ന അധിനിവേശങ്ങള്‍. അവയ്‌ക്കെതിരെ പ്രതിരോധങ്ങള്‍ ഉയര്‍ത്തുന്ന കാലിക പ്രാധാന്യമുള്ള കഥകള്‍. മണ്ണും
പെണ്ണും എക്കാലവും അധികാരത്തിന്റെയും അധിനിവേശത്തിന്റെയും
ഇരകളാണെന്ന് ഓര്‍മപ്പെടുത്തുന്ന വിഷയ വൈവിധ്യങ്ങളുടെ കൊളാഷ്
ആണ് ഈ സമ്പൂര്‍ണ്ണ കഥാസമാഹാരം.

 

Category:
Guaranteed Safe Checkout

AUTHOR:K V MOHANKUMAR

SHIPPING: FREE

Publishers

Shopping Cart
SAMPOORNA KATHAKAL (1983-2020)
Original price was: ₹650.00.Current price is: ₹550.00.
Scroll to Top