Shopping cart

Sale!

Samsaram

Categories: ,

സംസാരം

എം.എന്‍ കാരശ്ശേരി

മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായ നാല് എഴുത്തുകാരുമായി എം.എന്‍ കാരശ്ശേരി നടത്തിയ സുദീര്‍ഘമായ വര്‍ത്തമാനങ്ങളുടെ സമാഹാരമാണീ കൃതി. വൈക്കം മുഹമ്മദ് ബഷീര്‍, സുകുമാര്‍ അഴീക്കോട്, എം.ടി വാസുദേവന്‍ നായര്‍, എന്‍.പി മുഹമ്മദ് എന്നീ എഴുത്തുകാരുടെ ഭാവനാമണ്ഡലവും ധൈഷണിക മേഖലകളും ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു. രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളും സാഹിത്യവും കലയും വ്യക്തിപരമായ കാര്യങ്ങളും എല്ലാം അവയില്‍ ഇടംപിടിക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ എഴുത്തുകാരുടെ നിലപാടുകള്‍ തൊട്ടറിയാന്‍ കൂടി വായനക്കാരെ സഹായിക്കുന്ന കൃതി.

Original price was: ₹350.00.Current price is: ₹315.00.

Buy Now

Author: MN Karassery

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.