വ്യക്തികളുടെ ജീവചരിത്രം ജീവിച്ചിരിക്കുന്നവര്‍ക്ക് വലിയൊരു പാഠശാലയാണ്. എല്ലാ തലമുറയിലും പെട്ടവര്‍ക്കതില്‍ തിരിച്ചറിവുകളും ഗുണപാഠങ്ങളുമുണ്ട്. അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക തലങ്ങളില്‍ അറിയപ്പെട്ട ഇസ്‌ലാമിക പ്രസ്ഥാന നായകര്‍, പോരാളികള്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരുടെ ഹ്രസ്വമായ തൂലികാചിത്രങ്ങളാണ് ഈ സമാഹാരത്തില്‍. വായനയെ വിരസമാക്കുന്ന വിധത്തില്‍, വിവരങ്ങള്‍ മാത്രം അടുക്കിവെച്ച ജീവചരിത്ര കുറിപ്പല്ല ഇത്; മറിച്ച്, വായനയെ അനുഭൂതിയിലേക്കുയര്‍ത്തുന്ന അനുഭവങ്ങളുടെ നിറക്കൂട്ടുകളും ജീവിതനിരീക്ഷണങ്ങളുംകൊണ്ട് സമ്പന്നമാണ് ഈ കൃതി.
₹199.00