സാമൂഹിക ജീവിയായ മനുഷ്യന്‍ സ്വയം സംസ്‌കൃതിക്കായി സ്വാംശീകരിക്കേണ്ട ചില ഗുണങ്ങളാണ് നിസ്വാര്‍ഥത, വിനയം, ഉദാരത, സഹാനുഭൂതി തുടങ്ങിയവ. ഇത്തരം ഗുണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ, അവന്‍ കുടുംബത്തിനും സമൂഹത്തിനും നാടിനും ഉപകാരപ്പെടൂ. സംസ്‌കരണത്തിനുള്ള ചില പാഠങ്ങളാണ്
ഈ കൃതിയുടെ ഉള്ളടക്കം. ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലത്തോടെയാണ് ഗ്രന്ഥകാരന്‍ ഈ പാഠങ്ങള്‍ സമര്‍പ്പിക്കുന്നത്. വ്യക്തിപരവും സാമൂഹികവുമായ
സംസ്‌കരണത്തിന് ഈ കൃതി ഉപകരിക്കും.
Publishers |
---|