Publishers |
---|
Culture
Compare
Samskaranatjinte Reethishasthram
₹60.00
മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണം ഇസ്‌ലാമിക സമൂഹത്തിന്റെ ഒരു പ്രധാന ജീവിതദൗത്യമാണ്. സമുദായ സംസ്‌കരണ രീതിശാസ്ത്രം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഒരു പ്രബോധകന്റെ ആലോചനകളാണ് ഈ പുസ്തകം. സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആ രംഗത്ത് എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഒരു കൈപുസ്തകമാണിത്.