Sale!
, , , ,

Samudayika Rashtreeyavum Samvaranavum

Original price was: ₹250.00.Current price is: ₹225.00.

സാമുദായിക
രാഷ്ട്രീയവും
സംവരണവും

സാമൂഹിക നീതിയുടെ
നേര്‍വഴികളാവുന്ന ലേഖനങ്ങള്‍

സുദേഷ് എം രഘു

ഇന്ത്യന്‍ സമൂഹത്തില്‍ സംവരണം ആരുടേയും ഔദാര്യമല്ല, മറിച്ച് സാമുദായിക നീതിയിലേക്കും സാഹോദര്യത്തിലേക്കുമുള്ള നേര്‍വഴി ആണെന്ന് ഉറക്കെവിളിച്ചുപറയുന്ന അതി ശക്തമായ ലേഖന സമാഹാരം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ സമുദായങ്ങളെ ചരിത്രപരമായി ഈ പുസ്തകം വിശകലനം ചെയ്യുന്നു. സംവരണത്തിന്റെ രാഷ്ട്രീയത്തെകുറിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ അപൂര്‍വ്വ പുസ്തകങ്ങളില്‍ ഒന്ന്.

Guaranteed Safe Checkout

Author: Sudesh M Reghu
Shipping: Free

Publishers

Shopping Cart
Samudayika Rashtreeyavum Samvaranavum
Original price was: ₹250.00.Current price is: ₹225.00.
Scroll to Top