Author: KEN
Shipping: Free
Cultural Studies, KEN
Compare
Samvadangalude Album
Original price was: ₹480.00.₹432.00Current price is: ₹432.00.
സംവാദങ്ങളുടെ
ആല്‍ബം
കെ.ഇ.എന്‍
സംവാദം, സമരം നടത്തുന്നത് ‘പണ്ടേയ്ക്കു പണ്ടേ നടപ്പുള്ള’തെന്ന് അഭിനവ ഇട്ടിച്ചാക്കരപ്പന്മാര്‍ വാദിക്കുന്ന പഴയ ലോകത്തിന്റെ ജീര്‍ണതകളോട് മാത്രമല്ല, ഇന്നത്തെ ലോകത്ത് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന നവവാണിജ്യ കാല്‍പ്പനിക കാഴ്ചപ്പാടുകളോടുമാണ്. ആശയങ്ങളുടെ ലോകത്ത് അലക്ഷ്യമായി അലയുന്ന നവകാല്‍പ്പനിക സമീപനങ്ങളോടും ജീവിതത്തെ വിവാദത്തിനുള്ള അസംസ്‌കൃത പദാര്‍ത്ഥം മാത്രമായി പരിഗണിക്കുന്ന സംസ്‌കാരവ്യവസായത്തോടും ഒരേ സമയം എതിരിട്ടുകൊണ്ടാണ് ‘സംവാദം’ വളരുന്നത്.