Author: Ibrahim Palath
Shipping: Free
Original price was: ₹80.00.₹75.00Current price is: ₹75.00.
സഞ്ചാരിയായ
പണ്ഡിതന്‍
ഇബ്‌റാഹിം പാലത്ത്
വിഖ്യാത പണ്ഡിതന്‍ ഇമാം ശാഫിഈയുടെ ചരിത്രം ലളിതമായി കഥാവിഷ്‌കാര രൂപത്തില്‍ അവതരിപ്പിക്കുന്നു. അറിവുതേടിയുള്ള മഹാപണ്ഡിതന്റെ യാത്രകളും വിജ്ഞാനദാഹവും മനോഹരമായി കോറിവെച്ചിരിക്കുന്നു. ഗുരു ശിഷ്യബന്ധത്തിലെ അടുപ്പവും സ്‌നേഹവും അറിവിനോടുള്ള അടങ്ങാത്ത ത്വരയും പുതിയകാലത്തെ കുട്ടികള്‍ക്ക് ഈ വായനയിലൂടെ മികച്ച പാഠമായിരിക്കും. ഇമാം ശാഫിഈ എന്ന മഹാജ്ഞാനിയെ ജീവിതത്തിലേക്ക് ചേര്‍ത്തുവെക്കാന്‍ ഈ കൃതിയിലൂടെ സാധിക്കും.