Sale!
,

Sangeethakeralam

Original price was: ₹140.00.Current price is: ₹125.00.

സംഗീതകേരളം

രമേശ് ഗോപാലകൃഷ്ണന്‍

കേരളത്തിന്റെ നൂറു വര്‍ഷത്തെ സംഗീതചരിത്രമാണ് ഈ പുസ്തകം. പ്രാദേശികവും ഗോത്രപരവുമായ നമ്മുടെ സംഗീതപാരമ്പര്യത്തെ സംക്ഷിപ്തമായി അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥം. സംഗീതകേരള മെന്നത് ക്ഷേത്രകലയുമായും നടനകലയുമായും ബന്ധപ്പെട്ടിരിക്കുന്നു. സംഗീതത്തിന്റെ ഗോത്ര പാരമ്പര്യം ക്ലാസ്സിക്കല്‍ സംഗീതത്തില്‍ എങ്ങനെ ഉള്‍ചേര്‍ന്നിരിക്കുന്നു ലയിച്ചിരിക്കുന്നുവെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഭക്തിനിര്‍ഭരമായ സംഗിതത്തിന്റെ താളം ഇതിലുണ്ട്. സോപാനസംഗീതം, കര്‍ണാടിക് സംഗീതം, പോപ്പുലര്‍ സംഗീതം, രബീന്ദ്രസംഗീതം, റേഡിയോസംഗീതം, സിനിമ-നാടക സംഗീതം ഇവയൊക്കെ ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയമാണ്.

സംഗീത വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനകരമാണ് ഈ ഗ്രന്ഥം.

Categories: ,
Compare

Author: Ramesh Gopalakrishnan
Shipping: Free

Publishers

Shopping Cart
Scroll to Top