Author: ABDUL AZEEZ ANSARI , PONMUNDAM
Shipping: Free
Believe, Islamic Studies, Songs, Studies, Study
Compare
SANGEETHAM ISLAMIKA VEEKSHANATHIL
Original price was: ₹190.00.₹170.00Current price is: ₹170.00.
സംഗീതം
ഇസ്‌ലാമിക വീക്ഷണത്തില്‍
അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടം
സംഗീതം അനുവദനീയമോ എന്ന കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണുള്ളത്. ഒരു വിഭാഗം സംഗീതം നിരുപാധികം നിഷിദ്ധമാണെന്ന പക്ഷക്കാരാണ്. മറുവിഭാഗം അതിനെ സോപാധികം അനുവദനീയമാക്കുന്നു. രണ്ട് പക്ഷത്തിന്റെയും തെളിവുകളുടെ ബലാബലം പരിശോധിച്ച് സംഗീതം നിരുപാധികം നിഷിദ്ധമാണെന്ന അഭിപ്രായത്തിന് പ്രമാണപരമായി നിലനില്‍പില്ലെന്ന് സമര്‍ഥിക്കുന്ന പഠനം.
Publishers |
---|