Shopping cart

Sale!

Sangeethame Jeevitham – Padmasree Dr. KJ Yesudas

സംഗീതമേ ജീവിതം
പത്മശ്രീ. ഡോ. കെ.ജെ. യേശുദാസ്

എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

പത്മശ്രീ. ഡോ. കെ. ജെ. യേശുദാസിനെപ്പറ്റി മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനഗ്രന്ഥം. ദാസേട്ടന്റെ സംഗീത ജീവിതത്തെപ്പറ്റി സിനിമ, സംഗീതം, സാഹിത്യം സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രശസ്തരുടെ പഠനം, നിരീക്ഷണം, അനുഭവം, അഭിമുഖം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ എഴുപത്തിയാറ് ലേഖനങ്ങള്‍. യേശുദാസ് എന്ന ഗായകനെ, സംഗീതജ്ഞനെ അടുത്തറിയാനും പഠനത്തിനും സഹായകമാകുന്ന റഫറന്‍സ് കൃതി.

Original price was: ₹380.00.Current price is: ₹342.00.

Buy Now

Editor: Kunhikkannan Vanimel
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.