Author: Perumpuzha Gopalakrishnan
Songs, Study
Compare
Sangeethathinte Nattuvazhi
Original price was: ₹60.00.₹55.00Current price is: ₹55.00.
സംഗീതത്തിന്റെ
നാട്ടുവഴി
പെരുമ്പുഴ ഗോപാലകൃഷ്ണന്‍
ഏകാന്തതയുടെ നിശബ്ദതയെ സംഗീതം അപരസാമ്യമില്ലാത്ത ഒരനുഭൂതിയാക്കി മാറ്റുന്നു. ജീവിതരേഖകളിലെ നൊമ്പരങ്ങളെയാണ് സംഗീതം വിമലീകരിക്കുന്നത്. പാരമ്പര്യ സംഗീതത്തിന്റെ പ്രൗഢചാരുതയും നാടന്‍ ഈണങ്ങളുടെ ലാളിത്യശോഭയും ചേര്‍ന്ന ജനകീയസംഗീതത്തിന് ഒരു അപൂര്‍വ്വ മാധുര്യമുണ്ട്. അത്തരം സംഗീതത്തിന് ഉണര്‍വും ഉണ്‍മയും നല്‍കിയ സംഗീതശില്പികളെയും ഗാനരചയിതാക്കളെയും കുറിച്ചുള്ള ഒരന്വേഷണവും ആസ്വാദനവുമാണ് ഈ ഗ്രന്ഥം.