AUTHOR: LONAPPAN NAMBADAN
SHIPPING: FREE
Autobiography, Biography, LONAPPAN NAMBADAN, Political Biography, Political Leaders, Politics
Compare
SANJARIKKUNNA VISWASI
Original price was: ₹150.00.₹135.00Current price is: ₹135.00.
സഞ്ചരിക്കുന്ന
വിശ്വാസി
ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ
‘സഞ്ചരിക്കുന്ന വിശ്വാസി’ ഇത്രവേഗം മൂന്നാം പതിപ്പിലെസ്ഥിയെന്നത് ആ പുസ്തകത്തിന്റെ ജനപ്രീതിയാണു സൂചിപ്പിക്കിന്നുത്.മതപരവും രാട്രീയവു മായ വിശ്വാസങ്ങളെ സമന്വയിപ്പിക്കുന്നതാണ് നബ്ബാടന്‍ മാഷിന്റെ സഞ്ചാരം. പ്രയാസകരമായ ആ സഞ്ചാരത്തില്‍ അദ്ദേഹം സ്വയം വേദനിച്ച സന്ദര്‍ഭങ്ങളുണ്ട്. ്ആ വേദനയാണ് ഈ പുസ്തകത്തിന്റെ മര്‍മ്മവും നര്‍മ്മവും. ഗവേഷണത്തിന്റെ കൃത്യതയേക്കാള്‍ അന്വേഷകന്റെ വ്യക്തതയാണ് സഞ്ചരിക്കുന്ന വിശ്വാസിയെ വ്യതിരിക്തമാക്കുന്നത്.