Sale!
,

SANTHOSHATHODE JIVIKKAM

Original price was: ₹250.00.Current price is: ₹213.00.

സന്തോഷത്തോടെ
ജീവിക്കാം

ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി

സൗഭാഗ്യങ്ങള്‍ക്ക് നടുവില്‍പോലും സന്തോഷിക്കാന്‍ കഴിയാത്തവരും ഏത് പ്രശ്‌നത്തിനിടയിലും സന്തോഷം കണ്ടെത്തുന്നവരുമുണ്ട് നമുക്കിടയില്‍. എന്നാല്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും സന്തോഷം നഷ്ടപ്പെടുത്തുന്നവരാണ് ഭൂരിപക്ഷവും. ചിന്തകളിലെ ചെറിയ മാറ്റം, കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം തുടങ്ങി വ്യക്തികള്‍ക്ക് സ്വയം തിരിച്ചറിയാനും മാറാനും പ്രതിസന്ധികളെ നേരിടാനും സന്തോഷത്തോടെ ജീവിക്കാനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് ഈ താളുകളിലുള്ളത്. മനഃശാസ്ത്രപരമായി രചിച്ച ഈ പുസ്തകം ഏത് സാഹചര്യത്തിലും സന്തോഷത്തോടെ ജീവിക്കാനുള്ള ലളിതവും ശാസ്ത്രീയവുമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പറഞ്ഞുതരുന്നത്.

Guaranteed Safe Checkout
Compare

AUTHER: DR. UMER FAROOQUE S L P

SHIPPING: FREE

Publishers

Shopping Cart
SANTHOSHATHODE JIVIKKAM
Original price was: ₹250.00.Current price is: ₹213.00.
Scroll to Top