Sale!
,

SANTHUSHTA JEEVITHAM

Original price was: ₹150.00.Current price is: ₹135.00.

സന്തുഷ്ട
ജീവിതം

ശംസുദ്ദീന്‍ പാലക്കോട്

സന്തുഷ്ട ജീവിതത്തിന് ഒറ്റമൂലികളില്ല. പ്രവാചകവചനങ്ങളുടെ പ്രകാശവലയത്തില്‍ എഴുതിയ മനോഹരമായ കൃതി.

ഉന്നതമായ ആദര്‍ശ മൂല്യങ്ങളെ സംബന്ധിച്ച അവബോധവും അവ ജീവിതത്തില്‍ സ്വാംശീകരിക്കാനുള്ള സന്നദ്ധതയുമാണ് സന്തുഷ്ട ജീവിതത്തിന് പ്രഥമവും പ്രധാനവുമായി വേണ്ടത്. പ്രവാചകന്റെ വചനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പ്രതികരണങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവയിലൂടെ ലഭിക്കുന്ന ആദര്‍ശ മൂല്യങ്ങളാണ് ഏറ്റവും മഹത്തരമായത്.

Buy Now

Author: Shamsudheen Palakkod
Shipping: Free

Publishers

Shopping Cart
Scroll to Top