Santhushta Kudumbam

70.00

മരുമകളെ സദാ സ്വൈരംകെടുത്ത അമ്മായിയുമ്മ; അമ്മായിയുമ്മയെ അവഗണിക്കപ്പെടുന്ന മരുമകള്‍; ഭര്‍ത്താവില്‍ സ്വന്തം മാതാവിനോട് വെറുപ്പു വളര്‍ത്തുന് ഭാര്യ; മകനെഭാര്യയില്‍നിന്നകറ്റുന്ന മാതാവ്; പരസ്പരം പോരടിക്കുന്ന നാത്തൂന്മാര്‍; മാതാപിതാക്കളെ പരിഗണിക്കാത്ത മക്കള്‍; ജീവിതം അശാന്തവും വീട് വെറുപ്പുണ്ടാക്കുന്നതും കുടുംബം ശിഥിലമാകാന്‍ ഇതിനപ്പുറമെന്തുവേണം. ഈ അവസ്ഥക്ക് അറുതിവരുത്തി കുടുംബം ഭദ്രവും സമാധാനപൂര്‍ണവുമാക്കാന്‍ ഏറെ സഹായകമായ കൃതി.

Category:
Compare
Shopping Cart
Scroll to Top