Sale!
, ,

Santhushta Sayahnam

Original price was: ₹120.00.Current price is: ₹105.00.

സന്തുഷ്ട
സായാഹ്നം

പ്രൊഫ. കൊച്ചുത്രേസ്യ തോമസ്

ജിവിതസായാഹ്നം സന്തോഷകരമായി ചെലവഴിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

വാര്‍ദ്ധക്യകാലം സ്വസ്ഥതയുടെയും സന്തോഷത്തിന്റെയുമാക്കി മാറ്റാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന പുസ്തകം. ചിന്തയെ ഉദ്ദീപിപ്പിക്കുകയും കര്‍മ്മങ്ങളെ നിയന്ത്രിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം വാര്‍ദ്ധക്യം പ്രാപിച്ചവര്‍ക്കു മാത്രമല്ല, ചെറുപ്പക്കാര്‍ക്കും ആരോഗ്യകരമായ മനോഭാവം വളര്‍ത്തിയെടുക്കാനും ശിഷ്ടകാലജീവിതത്തെ വിജയകരമായി നയിക്കാനും വഴികാട്ടിയാകും.

Compare

Author: Prof. Kochuthresya Thomas
Shipping: Free

Publishers

Shopping Cart
Scroll to Top